തകര്‍ത്തു
പെയ്യുന്ന സംഗീതത്തിനൊപ്പം മെയ്യും മനസ്സും ഇഴുകി ചേര്‍ന്നുള്ള
പെയ്യുന്ന സംഗീതത്തിനൊപ്പം മെയ്യും മനസ്സും ഇഴുകി ചേര്‍ന്നുള്ള
നൃത്താഘോഷങ്ങളുടെ ലഹരിപ്പിടിച്ച
വേളയിലാണ് അവള് ആ ആഘോഷ പ്പന്തലില്‍ എത്തിപ്പെടുന്നത് .
വേളയിലാണ് അവള് ആ ആഘോഷ പ്പന്തലില്‍ എത്തിപ്പെടുന്നത് .
ആരെയോ തിരയുന്ന കണ്ണുകള്‍ ,എന്തോ
ഒളിപ്പിച്ച ദുഖമായി അവ മൂടപ്പെട്ടിരുന്നു !
ഒളിപ്പിച്ച ദുഖമായി അവ മൂടപ്പെട്ടിരുന്നു !
അവളെ ആരും ശ്രദ്ധിച്ചില്ല !ആഘോഷത്തിമര്‍പ്പിന്റെ അവസാന ആവേശവും-
ശമി ച്ചു എല്ലാവരും പോയി തീര്‍ന്നിട്ടും ആരെയോ
പ്രതീക്ഷിച്ചു കൊണ്ട് ,രാവേറെ ചെന്നിട്ടും
പ്രതീക്ഷിച്ചു കൊണ്ട് ,രാവേറെ ചെന്നിട്ടും
അവള് അവിടെ തങ്ങി നില്‍ക്കുന്നത് അയാള്‍
ശ്രദ്ധിച്ചു .പന്തികേടു ബലപ്പെട്ടപ്പോള്‍ അയാള്‍
ശ്രദ്ധിച്ചു .പന്തികേടു ബലപ്പെട്ടപ്പോള്‍ അയാള്‍
തിരക്കി :
''പോകുന്നില്ലേ ''.....?
ഏതോ ഗതകാലത്തിന്റെ കെട്ടുപിണഞ്ഞ കുരുക്കില്‍
നിന്നും ഞെട്ടിയെഴുന്നേറ്റു അവള് മെല്ലെ
നിന്നും ഞെട്ടിയെഴുന്നേറ്റു അവള് മെല്ലെ
നടന്നു .അയാള്‍ അവളെ തന്നെ ശ്രദ്ധിച്ചു .
നിശബ്ദം ചലിക്കുന്ന അവളുടെ കാല് തുടകളിലൂടെ ഊര്ന്നോലിക്കുന്ന-
രക്തക്കട്ടകള്‍ !പിന്നില്‍ വാ പിളര്‍ന്നു കരയുന്ന
ചോരകുഞ്ഞിന്റെ മരവിപ്പറിഞ്ഞ രോദനവും ,
ചോരകുഞ്ഞിന്റെ മരവിപ്പറിഞ്ഞ രോദനവും ,
അയാള്‍ മുന്നിലേക്കും പിന്നിലേക്കും നോക്കി
.തോരണങ്ങള്‍ തീര്‍ത്ത ആ വാലെന്റിനെസ് (VALENTINES )
.തോരണങ്ങള്‍ തീര്‍ത്ത ആ വാലെന്റിനെസ് (VALENTINES )
ഡേ ഡാന്‍സ് പാര്‍ട്ടി അങ്കണത്തില്‍ ,,എവിടെയോ
ഒരു പാപിയുടെ ആഘോഷത്തിമര്‍പ്പിന്റെ കൊലച്ചിരി
ഒരു പാപിയുടെ ആഘോഷത്തിമര്‍പ്പിന്റെ കൊലച്ചിരി
അയാള്‍ കേട്ടു !
2007 feb 13 ചൊവാഴ്ച (valentines day ) സിറാജ് ദിന പത്രത്തില്‍
പ്രസ്സിദ്ധീകരിച്ചത്!
No comments:
Post a Comment