വിദ്യ അഭ്യാസം
അന്തമാന്ക്ക ആ നാട്ടിലെ ഒരു പാവപ്പെട്ട വ്യക്തിയായിരുന്നു ..നാലാം ക്ലാസ് വരെ
പഠിച്ച അദ്ദേഹത്തിന് കൈവണ്ടി വലിക്കലായിരുന്നു ജോലി !പ്രാരാബ്ധങ്ങളുടെ കറക്കുന്ന
ചുഴിയില്‍ കുടുംബത്തെ രക്ഷിക്കാന്‍ അയാള്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു
!!വിധവയായ മകള്‍ ,കൊല്ലം തോറും പെറുന്ന ഭാര്യ ,,,!ആ ഒരു കാര്യത്തില്‍ നാണത്തോടെ
അയാള്‍ ചിന്തിക്കായ്ക ഇല്ല!
ഈ വയസ്സാം കാലത്തും ...... .............! മക്കള്‍ പെരു കും തോറും അന്തമാന്കയുടെ
പ്രാരാബ്ധവും കൂടി കൊണ്ടേയിരുന്നു ,പാവം !രാവെന്നോ പകലെന്നോ ഇല്ലാതെ വണ്ടി വലിച്ചു
.കുടുംബത്തെ ഒരറ്റം എത്തിക്കാന്‍ നന്നേ പാടുപെടുമ്പോള്‍ ആണ് ,ആ നശിച്ച ദിവസ്സം
വിധിയെ മാറ്റി മറിച്ചത്!
പ്രാരാബ്ധവും കൂടി കൊണ്ടേയിരുന്നു ,പാവം !രാവെന്നോ പകലെന്നോ ഇല്ലാതെ വണ്ടി വലിച്ചു
.കുടുംബത്തെ ഒരറ്റം എത്തിക്കാന്‍ നന്നേ പാടുപെടുമ്പോള്‍ ആണ് ,ആ നശിച്ച ദിവസ്സം
വിധിയെ മാറ്റി മറിച്ചത്!
പതിവ് പോലെ ഭാര വണ്ടിയുമായി നീങ്ങിയ അന്തമാന്ക്ക ഒരു കയറ്റം കയറുകയായിരുന്നു
.പെടുന്നനെ എതിര്‍ വശത്ത് നിന്നും വന്ന ഒരു അണ്ണാച്ചി ലോറി അയാളെ തട്ടി
തെറുപ്പിച്ച് നിറുത്താതെ പാഞ്ഞു !
ആളുകള്‍ ഓടികൂടി ,നിശ്ചലമായ അവസ്ഥയില്‍ നാട്ടുകാര്‍ അയാളെ ആശുപത്രിയില്‍
എത്തിച്ചു .ഒരു പാട് നേരത്തെ കാത്തിരിപ്പിനു ശേഷം സര്‍ക്കാര്‍ ആശുപത്രിയിലെ
ഡോക്ടര്‍ വന്നു പശോധിച്ചു .....ഞായറാഴ്ചയിലെ വെള്ളടിയില്‍ പങ്കു ചേര്‍ന്ന് വന്ന
ഡോക്ടര്‍ക്ക് സ്ഥല കാല ബോധം തീരെ ഇല്ലായിരുന്നു !
എത്തിച്ചു .ഒരു പാട് നേരത്തെ കാത്തിരിപ്പിനു ശേഷം സര്‍ക്കാര്‍ ആശുപത്രിയിലെ
ഡോക്ടര്‍ വന്നു പശോധിച്ചു .....ഞായറാഴ്ചയിലെ വെള്ളടിയില്‍ പങ്കു ചേര്‍ന്ന് വന്ന
ഡോക്ടര്‍ക്ക് സ്ഥല കാല ബോധം തീരെ ഇല്ലായിരുന്നു !
ഡോക്ടര്‍ വിധിയെഴുതി .......
'ഇയാള്‍ മരിച്ചിരിക്കുന്നു'............ .....
പാവം ,ബോധം നഷ്ടപെട്ട് ശവ സമാനമായി കിടക് കുന്ന അന്തമാന്കയുണ്ടോ
ഇതറിയുന്നു!
ഇതറിയുന്നു!
ഡോക്ടര്‍ മദ്യത്തിന്റെ ലഹരിയില്‍ കല്‍പ്പിച്ചു ....
'ഇന്ന് ഞായറാഴ്ച ആയതിനാല്‍ പോസ്റ്റ്‌മാര്‍ട്ടം ചെയ്യാന്‍ പറ്റില്ല ..ബോഡി
മോര്‍ച്ചറിയില്‍ വെക്കുക '....
മോര്‍ച്ചറിയില്‍ വെക്കുക '....
നല്ല മഞ്ഞുള്ള രാത്രി ! പുറത്തെ മഞ്ഞിനെ അതിജീവിക്കാന്‍ മോര്‍ച്ചറി കാവല്‍ക്കാരന്‍
നന്നായി തന്നെ മദ്യപിച്ചിരുന്നു !ലഹരി പിടിച്ച തല താഴോട്ടു വീണു ,അയാള്‍ നേരെ
ഇരിക്കാന്‍ പാടുപെട്ടു ഇടിഞ്ഞു പൊളിഞ്ഞു വീണു ,ഉറക്കത്തിലേക്കു കൂപ്പുകുത്തി
!
രാവേറെ ചെന്ന് ബോധം വന്ന അന്തമാന്ക ചുറ്റും നോക്കി ,വാ പൊളിച്ചു കിടക്കുന്ന
ശവങ്ങള്‍ ,സമാനമായി കാവല്‍ക്കാരനും !ഭയപ്പാടോടെയും സഹിക്കാന്‍ പറ്റാത്ത
തണുപ്പോടെയും അയാള്‍ അലറി വിളിച്ചു !
'എനിക്ക് തണുക്കുന്നേ ,എനിക്കൊരു പുതപ്പു തരൂ...'
മദ്യ ലഹരിയില്‍ സ്വബോധം നഷ്ടപ് പെട്ട് ഉറങ്ങുന്ന കാവല്‍ക്കാരനെ നോക്കി അന്ത മാന്ക്ക
വീണ്ടും ഉച്ചത്തില്‍ കൂവി കരഞ് ഞു !
വീണ്ടും ഉച്ചത്തില്‍ കൂവി കരഞ്
"എനിക്ക് തണുക്കുന്നു !എനിക്കൊ രു പുതപ്പു തരൂ "....
ലക്ക്കെട്ട കാവല്‍ക്കാരന്റെ ചെവിയില്‍ ആ ദീനരോദനം
ചെന്നലച്ചു !അയാള്‍ ചാടി എഴുന് നേറ്റു .
മലച്ചു കിടക്കുന്ന ശവങ്ങള്‍ക്ക് ചുറ്റും കണ്ണോടിച്ചു ,താന്‍ കേട്ട ശബ്ദം
തിരിച്ചറിയാന്‍ പൂസ്സോടെ ശവങ്ങളിലേക്കും പരിസ്സരങ്ങളിലേക്കും ഇമകള്‍ പായിച്ചു
.....
ചെന്നലച്ചു !അയാള്‍ ചാടി എഴുന്
മലച്ചു കിടക്കുന്ന ശവങ്ങള്‍ക്ക്
തിരിച്ചറിയാന്‍ പൂസ്സോടെ ശവങ്ങളിലേക്കും പരിസ്സരങ്ങളിലേക്കും ഇമകള്‍ പായിച്ചു
.....
അന്തമാന്ക്ക കാവല്‍ക്കാരന്റെ ശ്രദ്ധ തന്നിലേക്ക് തിരിയാന്‍ ഉച്ചത്തില്‍
കാറിവിളിച്ചു !ഉണങ്ങി വരണ്ട കണ്ഠത്തില്‍ നിന്ന് വികൃതമായ ശബ്ദം പോലെ പുറത്തേക്കു
വന്നു !കാവല്‍ക്കാരന്‍ അന്തമാന്ക്കയെ നോക്കി,
കാറിവിളിച്ചു !ഉണങ്ങി വരണ്ട കണ്ഠത്തില്‍ നിന്ന് വികൃതമായ ശബ്ദം പോലെ പുറത്തേക്കു
വന്നു !കാവല്‍ക്കാരന്‍ അന്തമാന്ക്കയെ നോക്കി,
മദ്യത്തിന്റെ ബലം, അയാള്‍ സധൈര്യം മുന്നോട്ടു നടന്നു .... ..
'എന്താടാ ശവമേ ....അടങ്ങി കിടക് കെടാ ...അവിടെ..' കാവല്‍ക്കാരന്‍ കുഴഞ്ഞ
നാവു കൊണ്ടു ആക്രോശിച്ചു !
നാവു കൊണ്ടു ആക്രോശിച്ചു !
അന്തമാന്ക്ക തണുത്തു വിറക്കുകയായിരുന്നു ...
'എനിക്കൊരു പുതപ്പു തരൂ .....തനുക്കുന്നൂ'...
ഒരു നിമിഷം കാവല്‍ക്കാരന്‍ മൌനം നിന്ന് ,ഉറക്കെ ചിരിക്കാന്‍ തുടങ്ങി ,അതൊരു
പൊട്ടിചിരിയിലേക്ക് വഴി മാറുകുയും ,അയാള്‍ ഒരു തമാശ കാണുന്ന രസികനെ പോലെ
അന്തമാന്ക്കയെ നോക്കി ആടി ചിരിക്കാന്‍ തുടങ്ങി !
പൊട്ടിചിരിയിലേക്ക് വഴി മാറുകുയും ,അയാള്‍ ഒരു തമാശ കാണുന്ന രസികനെ പോലെ
അന്തമാന്ക്കയെ നോക്കി ആടി ചിരിക്കാന്‍ തുടങ്ങി !
'ശവം .....!ഹാ...ഹാ...!
എടാ ..ശവമേ.....നീ ചത്ത് പോയിരിക്കുന്നു ,പിന്നെ എങ്ങിനെയാടാ ..നിനക്ക്
തണുക്കുന്നേ ...ശവമേ .....?
തണുക്കുന്നേ ...ശവമേ .....?
ഓരോന്ന് എഴുന്നേറ്റു വരും ...മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍
....!ചത്ത് കിടക്കടാ...ശവമേ ...'!
....!ചത്ത് കിടക്കടാ...ശവമേ ...'!
അയാള്‍ ആക്രോശിച്ചു !
ഗതികെട്ട അന്തമാന്ക്ക കേണു അപേക്ഷിച്ചു!
'എനിക്കൊരു പുതപ്പു തരൂ
....'
....'
അയാള്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു .ഗതികെട്ട വാച്ച്മാന്‍
ഒടുവില്‍ ലഹരിയില്‍ ഉദിച്ച ബുദ്ധി പ്രയോഗിക്കാന്‍ തീരുമാനി ച്ചു .അയാള്‍
അന്ത്മാന്ക്കയോട് ചോദിച്ചു ;
ഒടുവില്‍ ലഹരിയില്‍ ഉദിച്ച ബുദ്ധി പ്രയോഗിക്കാന്‍ തീരുമാനി
അന്ത്മാന്ക്കയോട് ചോദിച്ചു ;
'നീ എത്ര വരെ പഠിച്ചിട്ടുണ്ട്.. .'?
കാലന്റെ മുന്പിലെ യാചന പോലെ ,അന്തമാന്ക്ക മറുപടി നല്‍കി .
''നാലാം ക്ലാസ് വരെ '' ........
''എന്തര് ......നാലാം ക്ലാസ്സാ......''
അയാള്‍ കോപത്തോടെയും ,പരിഹാസത്തോടെയും ആജ്ഞാപിക്കാന്‍ തുടങ്ങി ,
''ശവം ...നാലാം ക്ലാസ് വരെ പഠിച്ച നീ ... എംബിബീയെസ് പഠിച്ച ഡോക്ടര്‍
,അദ്ദേഹം പറയുന്നു നീ മരിച്ചെന്ന് ,നാലാം ക്ലാസ് വരെ പഠിച്ച നീ പറയുന്നു
മരിച്ചിട്ടില്ലെന്ന് .....വിദ്യഅഭ്യാസം ഇല്ലാത്ത വിഡ്ഢി ..ചത്ത് കിടെക്കെടാ അവിടെ
...''!
,അദ്ദേഹം പറയുന്നു നീ മരിച്ചെന്ന് ,നാലാം ക്ലാസ് വരെ പഠിച്ച നീ പറയുന്നു
മരിച്ചിട്ടില്ലെന്ന് .....വിദ്യഅഭ്യാസം ഇല്ലാത്ത വിഡ്ഢി ..ചത്ത് കിടെക്കെടാ അവിടെ
...''!
അയാള്‍ അന്തമാന്ക്കയുടെ നെഞ്ചിന്‍ കൂട് നോക്കി ഒരു ചവിട്ടു കൊടുത്തു
,അന്തമാന്ക്ക മോര്‍ച്ചറി കട്ടിലില്‍ മലര്‍ന്നടിച്ചു വീണു ,മരിക്കാനായി കിടന്നു
!
,അന്തമാന്ക്ക മോര്‍ച്ചറി കട്ടിലില്‍ മലര്‍ന്നടിച്ചു വീണു ,മരിക്കാനായി കിടന്നു
!
ശുഭം......
കൂട്ടുകാരെ ഞാന്‍ എഴുത്ത് കാരന്‍ അല്ല .തെറ്റുകളും കുറവുകളും ഉണ്ടെങ്കില്‍ അറിയിക്കണം!
ReplyDeleteഎന്ന്
വിനീതന്‍ ഏയമ്മസ്കുട്ടമംഗലം ഈ കഥയുടെ പേര് വിദ്യ .....അഭ്യാസം ..എന്നാണു
വിദ്യ കൊണ്ട് അഭ്യാസം കാണിക്കുന്നവര്‍ക്കായി .....
ഒരു കുറവുമില്ല.. ഇജ്ജ് പുല്യല്ലേ പുലി.. കൊള്ളാം ഷക്കീർ സാഹെബ്.. എല്ലാ വിധ ആശംസകളും നേരുന്നു.. വിദ്യ ആഭാസം ആയാലും വിദ്യ അഭ്യാസമായാലും കഥ കലക്കി...
ReplyDeleteനന്ദി മുത്തു അഭിനന്ദനങ്ങള്‍ക്ക് ഒരുപാട് നന്ദി!
ReplyDelete